പേജുകള്‍‌

21 ഡിസംബർ 2012

ഇന്നലെ ഇന്ന് നാളെ.


                         വീണ്ടും  മറ്റൊരു യാത്ര..

കാലത്തിന്‍റെ അനന്ദ മായ  വീഥികളിലൂടെ  താവളം തേടിയുള്ള യാത്ര..

ഇത്  ഇന്നോ ഇന്നലയോ ആരംബിച്ചതല്ല..   യുഗങ്ങളായി  നാം തേടുകയാണ്...
   
         എവിടെ....???

അല്‍പ്പം ആ ശ്വാസത്തിന്‍റെ  നിഴല്‍  കാണുമ്പോള്‍ അത്  അനശ്വര മാണെന്ന്  ന്നാം  

തെറ്റ് തരിക്കുന്നു..   അതിന്‍റെ തണലില്‍ അഭയം തേടും..   വീണ്ടും   തനിച്ചാകുമ്പോള്‍

ഗര്‍ത്തമായ  മോഹങ്ങളെ കുറിച്ചോര്‍ത്ത് വേതനിക്കുന്നു...

നാമറിയാതെ ന്നമ്മില്‍നിന്നും നഷ്ട്ടപെടുന്ന സ്വപ്നങ്ങള്‍.   അവയുടെ

 ഓര്‍മയില്‍ ന്നാം സ്വയം ഹോമിക്കുന്നു...

നാം പിന്നേയും  പ്രതീക്ഷകളുടെ പിറകേപോയി...

മനസിനുള്ളിലെ ഏതോ കോണില്‍ ആരോ ഇരുന്ന് മന്ത്രിക്കുണ്ട് ..

അറിയപെടാത്ത തീരങ്ങളിലേക്കുള്ള നിന്‍റെ ഈ യാത്രയാണ്...

                                  ജീവിതം....???

ന്നാളെയെന്ന സങ്കല്‍പത്തില്‍  സുഖം കണ്ടെ ത്തെണം..


അതാണ്‌ ഒരു ആശ്വാസമെന്ന്..   അവിടെയാണ്  സമാതാനം...

ന്നാളെ  ഇന്നായി  കഴിയുമ്പോള്‍ ഇനിയും  ന്നാളേക്കുവേണ്ടി
ന്നാം കാത്തിരിക്കുന്നു...

മരിച്ചു വീണ ഇന്നലകളുടെ  ശവകുടിരത്തില്‍  വെക്ക്യാന്‍.......


കാലം  കണ്ടെ ടുത്ത വാടാമല്ലി  പൂക്കളാണു    നാളെ.....???

                                                           ***








1 അഭിപ്രായം:

ഫൈസല്‍ ബാബു പറഞ്ഞു...

ശുഭ പ്രതീക്ഷകളുടെയും സമാധാനത്തിന്റെയും നാളുകളാവട്ടെ പുതുവര്‍ഷത്തില്‍ !! ഇഷ്ടമായി ഈ കുറിപ്പ്
-------------------------
1) അക്ഷരതെറ്റുകള്‍ ധാരാളം ..ശ്രദ്ധിക്കുമല്ലോ ?
2) വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ കമന്റ് ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് സൌകര്യമാവുകയും ബ്ലോഗില്‍ കൂടുതല്‍ പേര്‍ വരികയും ചെയ്യും ( ഡാഷ്ബോര്‍ഡില്‍ കമന്റ് സെറ്റിംഗ്സ് ല്‍ പോയി വേര്‍ഡ് വെരിഫിക്കേഷന്‍ നോ എന്ന് കൊടുക്കുക ) എല്ലാ ഭാവുകങ്ങളും