പേജുകള്‍‌

26 ഓഗസ്റ്റ് 2011

ഇനിയെത്ര കാലം ഇനിയെത്ര ദുരം,,


ഇനിയെത്ര കാലം ഇനിയെത്രദൂരം ,, 

ഞെട്ടിയുണരാത്ത ദിനരാത്രങ്ങളില്ല, ഓരോപുലരി ഉണരുമ്പോഴും നെഞ്ചില്‍ കൈവെച്ച് ചോദിച്ചു ഹൃദയമേ ന്നിനക്ക് വേദനിക്കുന്നുവോ,,
പാഴായ ജീവിതം തൊട്ടുരുമി കടന്നുപോയ കാലങ്ങള്‍,,
കെട്ടി യാടിയവേഷങ്ങള്‍, ഇനിയെത്ര കാലം ഇനിയെത്രദൂരം,,
നടന്നെത്താന്‍ ഇടമില്ലാത്ത മനുഷ്യനായി പിറന്നല്ലോ,,
ചുട്ടു പൊള്ളുന്ന മരുഭൂമിയിലെ ഇഴഞ്ഞു നീങ്ങുന്ന ഒട്ടകമായി,,
വിണ്ടുകീറിയ കാല്‍ പാദങ്ങളിലെ വേദന നെഞ്ചിലേ ക്കെത്തുന്നു,
നിശ്ചലം നിശ്ചലം, ദൈവത്തിന്‍ നിശ്ചയം,,
ഇനിയെത്ര കാലം ഇനിയെത്ര ദൂരം ,,
***********

4 അഭിപ്രായങ്ങൾ:

dilsha പറഞ്ഞു...

nannayirikkunnu
nalla varikal

word varification ozhivakooto ada coment ezhudaan sukam

inyum eyhudoo

Sidhik Talikulam പറഞ്ഞു...

നന്നായിട്ടുണ്ട്

Sidhik Talikulam പറഞ്ഞു...

kollaam... moolyamulla varikal

Sidhik Talikulam പറഞ്ഞു...

kollam nalla varikal