പേജുകള്‍‌

25 ഓഗസ്റ്റ് 2011

സൗഹൃതം,,

ചിലര്‍ ന്നമ്മുടെ ജീവിതത്തിലേക്ക് എവിടെനിന്ന് ,,,എപ്പോള്‍ എന്നറിയാതെ കടന്നുവരുന്നു,,അതില് ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്നുപോകുന്നു,,,,,? ജീവിതം ഒരു ട്രൈന്‍ യാത്ര പോലെയാണ് എവിടെനിന്നോകെയോ ആളുകള്‍ കയറുന്നു,, കംബാര്‍ട്ട്‌ മെന്‍റിലെ വിരസമായ യാത്രക്കിടയില്‍ സഹയാത്രികരോട്‌ കാട്ടുന്ന അടുപ്പം,,,, ചിലരതിനെ സൗഹൃതമായികാണുന്നു,,മറ്റുചിലര് നേരമ്പോക്കായും,,തനിക്ക്‌ അണയുവാനുള്ള ഇടമെത്തും ബോള്‍ യാത്ര പോലും പറയാതെ ഇറങ്ങി പോകുന്നു,,,ഇവിടെയും അത് തെന്നെ യാണ് സംഭവിക്കുന്നത്‌,,,പിന്നെ സ്നേഹം സൗഹൃതം എന്നൊക്കെ പറയുന്നത് വാക്കിലും, എഴുത്തിലും, മാത്ര മായി ചുരുങ്ങി കൊണ്ടിരിക്യല്ലേ,, പരിഭവിച്ചിട്ട്‌ കാര്യമില്ല,, എന്നറിയാം,, കാല കട്ടവും അതാണ്‌ പടിപ്പിക്കുന്നത്,,,സ്നേഹം മുട്ടിട്ട് പുഷ്പ്പി ക്കുന്നത് വരെ ആരും കാത്തു ന്നില്‍കാറില്ല,,തിരകേറിയ ജീവിത യാത്രയില്‍  ‍ആ രേയും കുറ്റ പെടുത്താനാവില്ല,,

അഭിപ്രായങ്ങളൊന്നുമില്ല: